ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 27,960 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 3,495 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Advertisment
രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച രണ്ടു തവണയായി പവന് 360 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില വര്‍ധനയുണ്ടായിരിക്കുന്നത്.