ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/post_attachments/mkglzMf5q50IH2iyw27i.jpg)
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. കുഴമ്പ് രൂപത്തിലാക്കി കൊണ്ടുവന്ന് കടത്താന്‍ ശ്രമിക്കവേയാണ് സ്വര്‍ണം പിടികൂടിയത്.
Advertisment
ദുബായില്‍ നിന്നെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സംഭവത്തില്‍ നാദാപുരം, കാസര്‍കോട് സ്വദേശികള്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us