സ്വർണം പാൽപ്പൊടി രൂപത്തിൽ കടത്താൻ ശ്രമിക്കവേ കർണാടക സ്വദേശി പിടിയിൽ

author-image
Charlie
New Update

publive-image

Advertisment

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച കർണാടക സ്വദേശി മുഹമ്മദ് നിഷാണ് പിടിയിലായത്. സ്വർണം പൊടി രൂപത്തിൽ ആക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ,ഓറഞ്ച് ടാഗ് പൗഡർ,കാരമൽ പൗഡർ എന്നിവയിൽ കലർത്തി ആയിരുന്നു കടത്താൻ ശ്രമിച്ചത്. 11 ലക്ഷം രൂപ വില വരുന്ന സ്വർണം ആണ് പിടിച്ചെടുത്തത്.

Advertisment