New Update
കരോൾട്ടൺ (ഡാലസ്) ∙ കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ഗുഡ് ന്യൂസ് ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന സൂം കോൺഫറൻസിൽ പ്രതിസന്ധികളുടെ നടുവിലും അനുഭവമാക്കാം ദിവ്യസമാധാനം എന്ന വിഷയമാണ് അവതരിപ്പിക്കപ്പെടുക.
Advertisment
/sathyam/media/post_attachments/7O4g1Tctr0ezC3NWS4cS.jpg)
ഇതിനോടനുബന്ധിച്ചുള്ള ഗാന ശുശ്രൂഷക്ക് അനുഗ്രഹീത ഗായകൻ ബ്രൗൺ എം. തോമസ് നേതൃത്വം നൽകും. പ്രധാന വിഷയത്തെക്കുറിച്ചു വചന ശുശ്രൂഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി പ്രസംഗിക്കും. കോൺഫറൻസിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക് : ഫിലിപ്പ് ആഡ്രൂസ് : 651 367 9879 എന്ന നമ്പരുമായി ബന്ധപ്പെടാവുന്നതാണ്. സൂം മീറ്റിംഗ് ഐഡി : 774 159 4089 പാസ് വേഡ് : 984658
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us