സത്യം ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/HhqzpVwvaVwHxd9w8thA.jpg)
ആലുവ: ആലുവ ചൂണ്ടി പീടികപ്പറമ്പിൽ ബാബു-ഓമന ദമ്പതികളുടെ മകനും കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (KCYM) സംസ്ഥാന പ്രസിഡന്റുമായ ബിജോ പി ബാബുവും അടൂർ വടക്കേടത്തുകാവ് ജെറിൻ വില്ലയിൽ സൈമൺ-ഡോളി ദമ്പതികളുടെ മകൾ ജീതുവും ആലുവ സെന്റ്. ജോണ്‍സ് മലങ്കര സുറിയാനി കാത്തോലിക്ക ദേവാലയത്തിൽ വച്ച് തിരുവല്ല അതിരൂപത ആർച്ചുബിഷപ്പ് മോസ്റ്റ്. റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ വിവാഹിതരായി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us