അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കി കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സമഗ്രതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതി കേസുകള്‍ പിന്തുടരുന്നതിനും ദേശീയ അഴിമതി വിരുദ്ധ നയം നടപ്പിലാക്കുന്നതിനും കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) യുടെ മേല്‍നോട്ടത്തില്‍ ദേശീയ മനുഷ്യശക്തിയുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ രണ്ടാം ബാച്ച് പരിശീലകര്‍ക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് കുവൈറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍.

അഡ്മിനിസ്‌ട്രേറ്റീവ് ഘടനകളെ സ്വകാര്യവല്‍ക്കരിച്ചോ, കുറച്ചോ അല്ലെങ്കില്‍ ലയിപ്പിച്ചോ ഭരണസംവിധാനം വികസിപ്പിക്കാനും തീരുമാനമായി.

Advertisment