ഗ്രാന്റ് ഐ10 നിയോസിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍

New Update

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡല്‍ ഗ്രാന്റ് ഐ10 നിയോസിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. മാഗ്‌ന, സ്‌പോര്‍ട്‌സ് എന്നീ രണ്ടുവേരിയന്റുകളിലെത്തുന്ന സിഎന്‍ജി പതിപ്പിന് 6.62 ലക്ഷം രൂപ മുതല്‍ 7.16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

Advertisment

publive-image

റെഗുലര്‍ ഗ്രാന്റ് ഐ10 മോഡലിന് കരുത്തേകുന്ന 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി കിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 68 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കുമേകും. ഗ്രാന്റ് ഐ10 പെട്രോള്‍ പതിപ്പില്‍ ഈ എന്‍ജിന് 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

CAR automobile
Advertisment