New Update
ദോഹ: മൂന്നാം വാര്‍ഷികമാഘോഷിക്കുന്ന ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി റേഡിയോ മലയാളത്തിന് ആശംസകളര്‍പ്പിച്ച് യൂഗോ പേ വേ ടീം.
Advertisment
ജനറല്‍ മാനേജര്‍ കെന്നത്ത് ജോണ്‍ ക്‌ളാര്‍ക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് റേഡിയോ ആസ്ഥാനത്തെത്തി ആശംസകള്‍ കൈമാറിയത്.
യൂഗോ പേ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വകുപ്പ് മേധാവി റഷാദ് മുബാറക് അമാനുല്ല, മാര്‍ക്കറ്റിംഗ് മാനേജര്‍ ദിക്ഷിത മഹാദിക്, പ്രൊജക്ട് ഹെഡ് പ്രദീഷ് വിജയന്‍ എന്നിവരോടൊപ്പം യൂഗോ പേ വേ മാര്‍ക്കറ്റിംഗ് സംഘവും റേഡിയോ മലയാളത്തിന് ആശംസകളര്‍പ്പിക്കാനെത്തിയിരുന്നു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് യൂഗോ പേ വേ സംഘത്തെ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us