ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’ ട്രെയിലര്‍

ഫിലിം ഡസ്ക്
Friday, March 8, 2019

ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇളയരാജയുടെ ട്രെയിലര്‍ പുറത്ത്. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസാണ് ഇളയരാജയുടെ സംവിധായകന്‍. മാര്‍ച്ച് 22നാണ് ചിത്രം റിലീസാവുന്നത്.

ഹരിശ്രീ അശോകന്‍, ദീപക്, അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്റേതാണ് തിരക്കഥ.

×