New Update
/sathyam/media/post_attachments/qUI4N32I61Idwbkp0gZ2.jpg)
ഷാർജ: അറ്റകുറ്റപ്പണികൾക്കായി ഖോർഫക്കാനിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Advertisment
ഖോർഫക്കാനിലെ അബൂബക്കർ അൽ സിദ്ദിഖ് സ്ട്രീറ്റിലെ റോഡ് ജൂലൈ 10 (തിങ്കൾ) മുതൽ ജൂലൈ 30 (ഞായർ) വരെ ഭാഗികമായി അടച്ചിടുമെന്നും അതിനാൽ ഗതാഗതത്തെ ബാധിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കാനും ട്രാഫിക് അടയാളങ്ങൾ പാലിക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us