New Update
/sathyam/media/post_attachments/84l3O8d0kamMnrWZmE26.jpg)
മസ്ക്കറ്റ്: ഇ-സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി. അറ്റകുറ്റപ്പണികൾക്കായി ജൂൺ 21 മുതൽ ഇ-സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Advertisment
“ജൂൺ 21 ബുധനാഴ്ച മുതൽ ഉച്ചയ്ക്ക് 1 മണി മുതൽ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. സാധാരണ സർവീസുകൾ ജൂൺ 25 ഞായറാഴ്ച പുനരാരംഭിക്കും.
ആധുനിക സാങ്കേതികവിദ്യകളുടെയും പ്രോഗ്രാമുകളുടെയും ആവശ്യകതകൾക്ക് അനുസൃതമായി എല്ലാ സിസ്റ്റങ്ങളുടെയും നവീകരണത്തിന്റെ ഭാ​ഗമായാണ് ഈ സാങ്കേതിക തടസ്സം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us