ഒമാനിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

New Update

publive-image

മസ്ക്കറ്റ്: ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

Advertisment

വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പടെയാണ് അവധി നൽകിയിരിക്കുന്നത്. ജൂലൈ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Advertisment