New Update
/sathyam/media/post_attachments/oCxkIjd7gEaZ4UcKhKDe.jpg)
ദുബായ്: യുഎഇയിൽ നാളെ മുതൽ വിദേശ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നു. യുഎഇ – സൗദി അതിർത്തിയായ ഗുവൈഫാത്ത് വഴി യുഎഇയിലേക്ക് എത്തുന്ന വിദേശ വാഹനങ്ങൾക്കാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്.
Advertisment
ഇൻഷുറൻസ് എടുക്കാത്തവർ മടങ്ങിപ്പോകേണ്ട ആവശ്യമില്ലെന്നും യുഎഇയിലെത്തുന്നതിന് മുമ്പ് ഓൺലൈനിൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
https://aber.shory.com വെബ്സൈറ്റിലൂടെ ഇൻഷുറൻസ് പോളിസി നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us