ദോഹ: ഖ​ത്ത​റി​ൽ ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ ഈ​ദ്​ ന​മ​സ്​​കാ​ര​ സമയംപ്രഖ്യാപിച്ചു.​ ഈദ് നമസ്കാരങ്ങൾ രാവി​ലെ 5.01ന്​ ​ആ​രം​ഭി​ക്കു​മെ​ന്ന്​ ഇ​സ്​​ലാ​മി​ക മ​ത​കാ​ര്യ​മ​ന്ത്രാ​ല​യമായ ഔ​ഖാ​ഫ്​ അ​റി​യി​ച്ചു.
/sathyam/media/post_attachments/49KfLWHkZCJEX9qAHU25.jpg)
അതേസമയം ഈദ് നമസ്കാരങ്ങളുടെ സമയവുമായി ബന്ധപ്പെട്ട പ​ട്ടി​ക ഇ​സ്​​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ലും സ​മൂ​ഹ മാ​ധ്യ​മ പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്.
കൂടാതെ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ വേ​ദി​യാ​യ എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലും ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം ന​ട​ക്കു​മെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇ​വി​ടെ അ​ഞ്ചു മ​ണി​ക്കായിരിക്കും ന​മ​സ്​​കാ​രം നടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us