New Update
/sathyam/media/post_attachments/7r6eSA0eziHs4DyQBnk7.jpg)
ദുബായ്: യുഎഇയിൽ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. ഈദ് ദിനത്തിൽ യുഎയിലെ മസ്ജിദുകളും വലിയ തുറസായ സ്ഥലങ്ങളിലും ഈദ് നിസ്കാര പ്രാർത്ഥനകൾ നടത്തും.
Advertisment
ഫജർ പ്രാർത്ഥന മുതൽ പ്രാർത്ഥനാ ഇടങ്ങൾ സാധാരണയായി തുറന്നിരിക്കും.
അബുദാബിയിൽ പെരുന്നാൾ ദിനത്തിൽ രാവിലെ 5.53 ആണ് നിസ്കാര സമയം. ദുബൈയിൽ 5.50, ഷാർജയിൽ 5.47, അജ്മാനിൽ 5.47, ഫുജൈറയിൽ 5.44, ഉം അൽ ഖുവൈനിൽ 5.50, റാസൽഖൈമയിൽ 5.44 എന്നിങ്ങനെയാണ് പെരുന്നാൾ നിസ്കാര സമയക്രമം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us