New Update
/sathyam/media/post_attachments/IF4Qj1AeigW6D4rlvXdf.jpg)
മസ്ക്കറ്റ്: ബലി പെരുന്നാളിനോടനുബന്ധിച്ച് 217 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിറക്കി.
Advertisment
ഇവരില്‍ 101 പേര്‍ പ്രവാസികളാണ്. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us