New Update
ബഹ്റൈനിലെ ടിക്‌ടോക് കൂട്ടായ്മയായ പേൾ ബഹ്റൈന് അൽറബീഹ് മെഡിക്കൽ സെന്റർ മനാമ, ഒരു വർഷത്തേക്കുള്ള പ്രിവില്ലേജ് കാർഡ് കൈമാറി.
Advertisment
അൽറബീഹ് മെഡിക്കൽ സെന്റർ മനാമയിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ റസാഖ് വല്ലപ്പുഴക്ക് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ കാർഡ് കൈമാറി ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഹോസ്പിറ്റൽ സ്റ്റാഫ്‌സ് ഷൈജസ് അഹമ്മദ്, ആഷിഖ്, പേൾ ബഹ്‌റൈൻ അംഗം കൂടിയായ ഷബീർ കാവുങ്ങൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.