/sathyam/media/post_attachments/6mxpjMLi3npRiJG7EnD7.jpg)
മസ്ക്കറ്റ്: ഒമാനിലേക്ക് മ​യ​ക്ക് മ​രു​ന്ന് കടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഏ​ഷ്യ​ന്‍ പൗ​ര​ന്മാ​രാ​ണ് പോലീസ് പിടി​യി​ലാ​യ​ത്. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്​ട്രേ​ഷ​ന്‍ ഫോ​ര്‍ നാ​ര്‍ക്കോ​ട്ടി​ക് ഡ്ര​ഗ്​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.
പ്രതികളിൽ നി​ന്ന്​ 67 പാ​ക്ക​റ്റ് ഹാ​ഷീ​ഷ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. അതേസമയം പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us