New Update
/sathyam/media/post_attachments/FlElNxJ7wbvJA9XSkKfb.jpg)
ദുബായ്: ജൂലൈ 9 മുതൽ ജൂലൈ 23 വരെ ദുബായിലെ ചില പ്രധാന റോഡുകളിൽ ഗതാഗത തടസ്സം നേരിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
Advertisment
ഖാലിദ് ബിൻ അൽ വലീദ് റോഡിൽ അൽ ഗുബൈബയിലും അൽ മിന സ്ട്രീറ്റിലും ഗതാഗതം തടസ്സം നേരിടാൻ സാധ്യതയുണ്ട്. ​
ഡ്രൈവർമാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ആർടിഎ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് റൂട്ട് മാപ്പും അധികൃതർ പങ്കുവെച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us