കുവൈറ്റില്‍ ലൈസന്‍സില്ലാത്ത തോക്കും മദ്യവുമായി യുവതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ലൈസന്‍സില്ലാത്ത തോക്കും മദ്യവുമായി യുവതി പിടിയില്‍ . മറ്റു ചില കാരണങ്ങളാല്‍ ഈ യുവതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു .തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ട് പ്രകാരം പരിശോധന നടത്തുകയായിരുന്നു.

Advertisment

publive-image

യുവതിയുടെ കാറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും തോക്കും കണ്ടെടുത്തത്. യുവതിയെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

kuwait kuwait latest
Advertisment