/sathyam/media/post_attachments/1SfeOhGKKtTMAMSut6VZ.jpg)
പാലാ: കോട്ടയം ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ ജില്ലാ സബ്‌ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 6 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്
ആൺ / പെൺ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ നിന്ന് എറണാകുളത്തു നടക്കുന്ന സംസ്ഥാന സബ്‌ജൂനിയർ മത്സരങ്ങളിലേക്കുള്ള കോട്ടയം ജില്ലാ ടീമിനെ തിരഞ്ഞെടുക്കും.
മത്സരാർത്ഥികൾ 01-01-2005 നു ശേഷം ജനിച്ചവർ ആയിരിക്കണം ആറാം തിയതി രാവിലെ 8.30 നു പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ : 9809337777, 9746922679