'ഹാര്‍ക്കോര്‍ട്ട് ട്രോഫീസ്' പുസ്തകം കുവൈറ്റ്‌ ഒ.ഐ.സി.സിയുടെ കീഴിൽ പ്രവർത്തിച്ച്‌ വരുന്ന പ്രിയദർശ്ശിനി ലൈബ്രറിക്ക് കൈമാറി

author-image
admin
New Update

publive-image

ഇംഗീഷ്‌ സാഹിത്യവുമായി കുട്ടികളെ പരിജയപ്പെടുത്താനും കുട്ടികളിൽ വായനയുടെ സൗന്ദര്യം നിറക്കാനും ഹാർക്കോർട്ട്‌ സ്കൂൾ പുറത്തിറക്കിയ 'ഹാര്‍ക്കോര്‍ട്ട് ട്രോഫീസ്' എന്ന പുസ്തകം  കുവൈറ്റ്‌ ഒ.ഐ.സി.സിയുടെ കീഴിൽ പ്രവർത്തിച്ച്‌ വരുന്ന പ്രിയദർശ്ശിനിയ്ക്ക്‌ ലൈബ്രറിയുടെ അഭ്യുദയകാംക്ഷികൂടിയായ സിദ്ധിക്ക്‌ പാലക്കീൽ സംഭാവന ചെയ്യ്തു .

Advertisment

പുസ്തകം അഭിവന്ദ്യനായ ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട്‌ വർഗ്ഗീസ്‌ പുതുക്കുളങ്ങര ഏറ്റുവാങ്ങി . ചടങ്ങിൽ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി വർഗ്ഗീസ്‌ ജോസഫ്‌ മരാമൺ , ഒ.ഐ.സി.സി വയനാട്‌ ജില്ലാ പ്രസിഡണ്ട്‌ അക്‌ബർവയനാട്‌ ,സെക്രട്ടറി വിൻസൺ ബത്തേരി ഒ.ഐ.സി.സി.വയനാട്‌ ജില്ലാ ട്രഷററും ലൈബ്രറി ഇൻ ചാർജ്ജുമായ മാണി സി ചാക്കൊ ലൈബ്രറി ഇൻ ചാർജ്ജ്‌ രാജേഷ്‌ ബാബു തുടങ്ങിയവർ പങ്കെടുത്തു .

Advertisment