/sathyam/media/media_files/qWf14wAQB67IuXEbG1Gx.jpg)
ഡല്‍ഹി: വിജയത്തിന് നന്ദി പറഞ്ഞ് വിനേഷ് ഫോഗട്ട്. ഇത് ജനങ്ങളുടെ പോരാട്ടമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വിജയിച്ചത് ജനങ്ങളാണെന്നും ഞാന്‍ ഒരു മുഖം മാത്രമായിരുന്നുവെന്നും വിനേഷ് പറഞ്ഞു.
എനിക്ക് ലഭിച്ച എല്ലാ സ്‌നേഹത്തിനും ബഹുമാനത്തിനും നന്ദി. -വിനേഷ് പറഞ്ഞു.
ഹരിയാനയിലെ ജുലാന നിയമസഭാ മണ്ഡലത്തിലാണ് ഗുസ്തി താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട് 65,080 വോട്ടുകള്‍ക്ക് വിജയിച്ചത്. ഒളിമ്പിക്സ് താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കന്നി പ്രവേശനമാണിത്.
VIDEO | Haryana election results 2024: "This was a people's battle, and they've won and I was just a face. I am thankful to all the love and respect that I've received," says Congress candidate from Julana seat, Vinesh Phogat (@Phogat_Vinesh) after winning.
— Press Trust of India (@PTI_News) October 8, 2024
On Congress trailing… pic.twitter.com/DWv4ZH7Y2E