New Update
/sathyam/media/media_files/w4BThEWEhPc9oGkE3m5g.jpg)
ഡല്‍ഹി: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുത്തതിന് സംസ്ഥാനത്തെ 2.80 കോടി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി.
Advertisment
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകും. ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി മോദിക്കാണ്.
പ്രധാനമന്ത്രിയുടെ നയങ്ങളില്‍ ഹരിയാനയിലെ ജനങ്ങള്‍ മുദ്ര പതിപ്പിച്ചു കഴിഞ്ഞെന്നും സൈനി പറഞ്ഞു.
#WATCH | #HaryanaElection Haryana CM Nayab Singh Saini says "I want to thank the people of Ladwa and the 2.80 crore population of Haryana. The credit for this victory goes to PM Modi. The people of Haryana have put a stamp on the policies of PM Modi..." pic.twitter.com/2CzsZ6JW9P
— ANI (@ANI) October 8, 2024