കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് പിടികൂടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 19, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് കുവൈറ്റ് വൈല്‍ഡ് കസ്റ്റംസ് വിഭാഗം പിടികൂടി. നുവൈസിബ് പോര്‍ട്ടില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കവേയാണ് പിടികൂടിയത്.

×