നാസയുടെ തലപ്പത്ത് ഇന്ത്യൻ വംശജ

New Update

വാഷിംഗ്ടൺ: നാസയുടെ ആക്ടിഗ് ചീഫ് ഓഫ് സ്റ്റാഫ് എന്ന ചുമതലയിലേക്ക് ഇന്ത്യൻ വംശജ ഭവ്യലാൽ. നാസയുടെ ഗവേഷണ വിഭാഗത്തിൽ 2005 മുതൽ നിർണ്ണായക ദൗത്യസംഘത്തിലെല്ലാം ഭവ്യ അംഗമാണ്. വൈറ്റ് ഹൗസിന്റെ നിയന്ത്രണമുള്ള ബഹിരാകാശ ഗവേഷണം, തന്ത്രപ്രധാന മേഖല, നയരൂപീകരണം എന്നിവയിലെല്ലാം ഭവ്യലാലിന്റെ സാന്നിദ്ധ്യം ഉണ്ടാകും.

Advertisment

publive-image

ബൈഡന്റെ കീഴിലുള്ള ട്രാൻസിഷൻ ഏജൻസി റിവ്യൂ ടീം അംഗമാണ് ഭവ്യ ലാൽ. അമേരിക്കയിലെ മാസാച്ചൂസെറ്റ്‌സ് സർവ്വകലാശാലയിൽ നിന്നും ആണവ ശാസ്ത്രത്തിൽ ബിരുദധാരിയാണ്.

Advertisment