കുവൈറ്റ് വിമാനത്താവളത്തില്‍ ആരോഗ്യമന്ത്രിയുടെ സുരക്ഷാ പരിശോധന

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, March 25, 2020

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തില്‍ ആരോഗ്യമന്ത്രിയുടെ സുരക്ഷാ പരിശോധന . കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് സ്വദേശികളെയും കൊണ്ട് ചില വിമാനങ്ങള്‍ ഇന്ന് രാജ്യത്ത് എത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തിയത്.

×