Advertisment

ഡോ. ബോബി ചെമ്മണൂർ നൽകുന്ന ചില ഹെൽത്ത് ടിപ്പുകൾ

New Update

ഡോ. ബോബി ചെമ്മണൂരിന്റെ ഹെൽത്ത് ടിപ്പുകൾ:

Advertisment

publive-image

* ദിവസേന മൂന്ന്, നാല് കുപ്പി വെള്ളം കുടിക്കുക.

* രണ്ടു മൂന്ന് കിലോമീറ്റർ ഓടുക. ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ സാധിക്കും, മടിയുള്ളവർക്ക് നടക്കാം.

* 8 മണിക്കൂർ നന്നായി ഉറങ്ങുക.

* ഒരു പാത്രം വെള്ളത്തിൽ നല്ല മഞ്ഞൾ ഒരു സ്‌പൂൺ, ഒരു കാന്താരിമുളക്, ചെറുനാരങ്ങ, നെല്ലിക്ക എന്നിവ മിക്സിയിൽ അടിച്ചു ദിവസേന കുടിക്കുക. ഇതിലൂടെ ഒക്കെ രോഗപ്രതിരോധ ശേഷി നിലനിർത്താം.

* വലിയ ടെൻഷൻ ഒന്നും എടുക്കാതിരിക്കുക.

*പക്ഷെ രോഗം വന്നാൽ ശാസ്ത്രീയമായ ചികിത്സ തന്നെ വേണം. കാരണം മുറിവൈദ്യൻ ആളെ കൊല്ലും, എന്നാണല്ലോ. അതുകൊണ്ട് രോഗം വന്നാൽ ഡോക്ടറെ കാണുക.

* നമുക്ക് രോഗപ്രതിരോധ ശേഷി നിലനിർത്താം.

* ഈ കൊറോണ കാലത്ത്, നമ്മെ കാണാൻ വരുന്നവർക്ക് ഷേക്ക് ഹാൻഡും ആലിംഗനവും നല്കാതിരുന്നാൽ വിഷമമാകും. പക്ഷെ മറഡോണ എനിക്ക് പറഞ്ഞുതന്ന സ്നേഹ ചിഹ്നം അതിനു ഒരു പ്രതിവിധിയാണ്. ഇതിന്റെ അർഥം: 'Love you from my heart & wish you all the best'...

സ്നേഹം കൊണ്ട് ലോകം കീഴടക്കുക.

Advertisment