ചുണ്ട് ചുവക്കാന്‍ ബീറ്റ്‌റൂട്ടും ക്യാരറ്റും

ഇത് എല്ലാ ദിവസവും രണ്ടാഴ്ചയോളം തുടരുന്നത് നല്ല ഫലം നല്‍കും. 

New Update
3cac01ce95df114ce19fe25f3e1a8826

ബീറ്റ്‌റൂട്ട് ജ്യൂസും ക്യാരറ്റ് നീരും തുല്യ അളവില്‍ എടുത്ത് ഒരുമിപ്പിക്കുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടി കുറച്ചുനേരം മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് എല്ലാ ദിവസവും രണ്ടാഴ്ചയോളം തുടരുന്നത് നല്ല ഫലം നല്‍കും. 

Advertisment

Advertisment