രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സേമിയ

ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ ഉപകരിക്കും. 

New Update
maxresdefault (1)

ഉപയോഗിക്കുന്ന സേമിയയെ ആശ്രയിച്ച്, അയണ്‍, കാത്സ്യം, ഫോളിക് ആസിഡ്, റൈബോഫ്‌ലേവിന്‍ തുടങ്ങിയ പോഷകങ്ങള്‍ ലഭിക്കുന്നു. സേമിയ പോലുള്ള ധാന്യങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. 

Advertisment

സേമിയയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നലുണ്ടാക്കാന്‍ സഹായിക്കുന്നതിനാല്‍ ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ ഉപകരിക്കും. 

Advertisment