New Update
/sathyam/media/media_files/2026/01/16/hgfhgg-2026-01-16-16-54-33.png)
വെറ്റിലയുടെ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനും, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. വെറ്റില രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
Advertisment
വെറ്റില വിശപ്പ് കുറയ്ക്കുകയും, ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വെറ്റില ചവയ്ക്കുന്നത് വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും വായ്‌നാറ്റം അകറ്റാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us