New Update
/sathyam/media/media_files/2026/02/06/imageforarticle_87_16624303270304808-2026-02-06-00-12-22.webp)
ബിപി കൂടുമ്പോള്‍ സാധാരണയായി കഠിനമായ തലവേദന, കിതപ്പ്, കാഴ്ച മങ്ങല്‍, നെഞ്ചെരിച്ചില്‍, കിതപ്പ്, ക്രമമില്ലാത്ത ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്.
Advertisment
പ്രധാന ലക്ഷണങ്ങള്‍
കഠിനമായ തലവേദന കിതപ്പ് അല്ലെങ്കില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് കാഴ്ച മങ്ങല്‍ നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഇടവിട്ടുള്ള ഹൃദയമിടിപ്പ് കഴുത്തിലും ചെവിയിലും വിയര്‍പ്പ് മോണയില്‍ നിന്ന് രക്തസ്രാവം തലകറക്കം മനസ്സില്‍ ആശയക്കുഴപ്പം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us