New Update
/sathyam/media/media_files/2026/02/14/oip-5-2026-02-14-16-23-03.jpg)
അകാലനര മാറാന്‍ നെല്ലിക്ക, കറിവേപ്പില, ഉലുവ, ചെറിയ ഉള്ളി തുടങ്ങിയവ ചേര്‍ത്തുള്ള എണ്ണകള്‍ ഉപയോഗിക്കാം. ചെറിയ ഉള്ളി, ഉലുവ എന്നിവ ചേര്‍ത്ത് കറുത്ത നിറമാകുന്നതുവരെ വറ്റിച്ചെടുക്കുക. ശേഷം ഇത് തണുപ്പിച്ച് അരിച്ചെടുത്ത് തലയില്‍ പുരട്ടുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us