ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ്  കുടിച്ചാല്‍ ഈ ഗുണങ്ങള്‍

ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള നാരങ്ങ, ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

New Update
l-intro-1673468047

ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ദഹനരസങ്ങളുടെ ഉത്പാദനം ഉത്തേജിപ്പിച്ച് ദഹനക്കേടും നെഞ്ചെരിച്ചിലും ശമിപ്പിക്കുന്നു. വിറ്റാമിന്‍ സിയുടെ ഉറവിടമായ നാരങ്ങ, ശരീരത്തിലെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. 

Advertisment

ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള നാരങ്ങ, ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പെക്റ്റിന്‍ ഫൈബര്‍ വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന്റെ ജലാംശം വര്‍ദ്ധിപ്പിക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. 

Advertisment