New Update
/sathyam/media/media_files/2026/03/08/oip-8-2026-03-08-22-48-48.jpg)
തേന്‍, പാല്‍, അരിപ്പൊടി, തൈര്, കറ്റാര്‍വാഴ ജെല്‍, അല്ലെങ്കില്‍ ഓറഞ്ച് നീര് എന്നിവ കാപ്പിപ്പൊടിക്ക് കൂട്ടായി ഉപയോഗിക്കാം. ഈ മിശ്രിതങ്ങള്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Advertisment
ഒരു സ്പൂണ്‍ കാപ്പിപ്പൊടി, ഒരു സ്പൂണ്‍ തേന്‍ എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us