വെള്ളരിക്കയില്‍ വിറ്റാമിന്‍ കെ ധാരാളം

കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

New Update
oar2

വെള്ളരിക്കയില്‍ 95% വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലെ നാരുകള്‍ ദഹനവ്യവസ്ഥയെ സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Advertisment

വെള്ളവും നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് അസ്ഥികളുടെ ബലത്തിനും ആരോഗ്യത്തിനും നല്ലതാണ്. 

Advertisment