സമ്മര്‍ദ്ദം കുറയാന്‍ കായം

ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും ചര്‍മ്മത്തിലെ അണുബാധ തടയാനും കായം സഹായിക്കുന്നു.

New Update
w-1280,h-720,format-jpg,imgid-01hgymr5bg5ax9da77czbsr6hb,imgname-fotojet---2023-12-06t092940-948

പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കായം സഹായിക്കും. കായം ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കായം സഹായിക്കുന്നു. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും ചര്‍മ്മത്തിലെ അണുബാധ തടയാനും കായം സഹായിക്കുന്നു.

Advertisment
Advertisment