New Update
/sathyam/media/media_files/2026/01/31/pudina-mint-2026-01-31-11-19-19.jpg)
പുതിനയില ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാനും, വായ ശുദ്ധമാക്കാനും സഹായിക്കുന്നു. പുതിനയിലയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Advertisment
പുതിനയില ചായ കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും, ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. പുതിനയില നീരാവി ശ്വാസം മുട്ടല്‍, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.
പുതിനയില പേസ്റ്റ് മുഖക്കുരു, പാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കുന്നു. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് കുളിര്‍മ നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us