New Update
/sathyam/media/media_files/2026/02/20/23-1495537602-bilimbi-1608283013-2026-02-20-23-53-02.jpg)
ഇലുമ്പി പുളിയിലെ ഫ്‌ലേവനോയിഡുകളും നാരുകളും ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇലുമ്പി പുളി സഹായിക്കുന്നു.
Advertisment
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ആവശ്യമായ കാത്സ്യം നല്‍കാനും ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us