അസിഡിറ്റി, ദഹനക്കേട് മാറാന്‍ ചെറുതേന്‍

ചുമ, ജലദോഷം, കഫക്കെട്ട്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരമായി തേന്‍ ഉപയോഗിക്കുന്നു. 

New Update
OIP (1)

തേനില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, ജലദോഷം, കഫക്കെട്ട്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരമായി തേന്‍ ഉപയോഗിക്കുന്നു. 

Advertisment

അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും തേന്‍ സഹായിക്കും. തേനിന് മുറിവുകള്‍ വേഗത്തില്‍ ഉണക്കാനും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും കഴിവുണ്ട്. 

Advertisment