New Update
/sathyam/media/media_files/2026/03/07/oip-6-2026-03-07-23-23-24.jpg)
പനിക്കൂര്‍ക്കയുടെ ഇല വാട്ടി കുട്ടികളുടെ നെറ്റിയില്‍ വയ്ക്കുന്നത് ജലദോഷം കുറയ്ക്കും. ഇല വെള്ളത്തില്‍ തിളപ്പിച്ച് ആറിയ ശേഷം കുട്ടികള്‍ക്ക് കൊടുക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും.
Advertisment
പനിക്കൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര് കഫക്കെട്ടിനും ഉപയോഗിക്കാറുണ്ട്. ഇല ചൂടാക്കി നീര് പിഴിഞ്ഞെടുത്ത് ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us