New Update
/sathyam/media/media_files/2026/02/13/tomato-2026-02-13-00-46-49.jpg)
തക്കാളി വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ സൂര്യരശ്മികളില്‍ നിന്നുള്ള കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
Advertisment
വിറ്റാമിന്‍ കെ, കാത്സ്യം എന്നിവ എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ ലഭ്യത പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ലൈക്കോപീന്‍, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us