New Update
/sathyam/media/media_files/2026/02/23/maxresdefault-2026-02-23-12-02-43.jpg)
വാതരോഗങ്ങള്‍ക്കും കഫക്കെട്ടിനും കൂവളം ഒരു പരിഹാരമാണ്. കൂവളത്തില നീര് ചെവി വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. കൂവളത്തിന്റെ ഇലയും കായും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആശ്വാസം നല്‍കുന്നു.
Advertisment
കൂവളത്തില്‍ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. കൂവളം ദശമൂലാരിഷ്ടം, വില്വാദിലേഹ്യം തുടങ്ങിയ ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us