ഈന്തപ്പഴത്തില്‍ ഫൈബര്‍ ധാരാളം

ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. 

New Update
dates-3

നാരുകള്‍ ധാരാളമായി ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു. ഇരുമ്പ് ധാരാളമായി ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. 

Advertisment

ഈന്തപ്പഴത്തില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. 

Advertisment