കൈ വേദനയാണോ പ്രശ്‌നം..?

കൈ ഉയര്‍ത്തി വയ്ക്കുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും.

New Update
hand

കൈ വേദന മാറാന്‍ ധാരാളം വഴികള്‍ പരീക്ഷിക്കാം. 

വേദനയുള്ള കൈയ്ക്ക് വിശ്രമം നല്‍കുക. വിരലുകള്‍ ടേപ്പ് ചെയ്യുകയോ സ്പ്ലിന്റ് ഉപയോഗിച്ച് നിശ്ചലമാക്കുകയോ ചെയ്യുന്നത് സഹായകമാവാം. ദിവസത്തില്‍ പല തവണ, ഓരോ തവണയും 20 മിനിറ്റ് വീതം മുറിവേറ്റ ഭാഗത്ത് ഐസ് വയ്ക്കുന്നത് വീക്കത്തിനും വേദനയ്ക്കും ആശ്വാസം നല്‍കും.

Advertisment

രക്തയോട്ടം തടയാത്ത രീതിയില്‍ മൃദലമായ ഡ്രസ്സിംഗ് ഉപയോഗിച്ച് കൈ ചുറ്റിക്കെട്ടുക. കൈ ഉയര്‍ത്തി വയ്ക്കുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. ഐബുപ്രോഫെന്‍, നാപ്രോക്‌സെന്‍ പോലുള്ള ഓവര്‍-ദി-കൌണ്ടര്‍ വേദനസംഹാരികള്‍ കഴിക്കുന്നത് വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.

Advertisment