New Update
/sathyam/media/media_files/2026/02/27/oar2-2026-02-27-14-30-02.jpg)
തെറ്റിപ്പൂവ് രക്തത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ശമിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു.
Advertisment
ദഹനം മെച്ചപ്പെടുത്താനും, കുടലിലെ അണുബാധകള്‍ തടയാനും ഇത് സഹായിക്കും. ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us