ചീര പോഷകങ്ങളാല്‍ സമ്പുഷ്ടം

ചീര പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

New Update
_17116253062

ചീര പോഷകങ്ങളാല്‍ സമ്പുഷ്ടം

പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ചീര. അത് മാത്രമല്ല ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ എ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഉയര്‍ന്ന നാരിന്റെ അളവ്, കുറഞ്ഞ കലോറി ചീര എപ്പോഴും പോഷകങ്ങളുടെ കലവറയാണ്. 

Advertisment

ഇതിലെ ഉയര്‍ന്ന നാരിന്റെ അളവ് വയറ് നിറഞ്ഞതായി സഹായിക്കുകയും പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

Advertisment