വയറുവേദന മാറാന്‍ അയമോദകം വെള്ളം

ഗ്യാസ്, അസിഡിറ്റി, വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയവ ശമിപ്പിക്കാന്‍ സഹായിക്കും.

New Update
1-1651213572

ഒരു ടേബിള്‍സ്പൂണ്‍ അയമോദകം ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം ചെറുതായി തിളപ്പിക്കുക. അരിച്ചെടുത്ത വെള്ളം ഉപയോഗിക്കാം.

Advertisment

ഗ്യാസ്, അസിഡിറ്റി, വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയവ ശമിപ്പിക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞ ഈ പാനീയം വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം കൂട്ടാനും സഹായിക്കും.
വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലതാണ്.

Advertisment