ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിക്കാം

പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്

New Update
black-raisins-healthy

ഉണക്ക മുന്തിരി ഇരുമ്പിന്റെ നല്ല ഉറവിടമായതുകൊണ്ട് വിളര്‍ച്ച, ക്ഷീണം എന്നിവ തടയാന്‍ ഇത് സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. 

Advertisment

പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. കുറച്ച് ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം. ആവശ്യാനുസരണം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Advertisment