New Update
/sathyam/media/media_files/2026/03/03/whatsapp-image-2023-09-01-at-214000-2026-03-03-22-42-21.jpeg)
കൊക്കോയിലെ ഫ്‌ളവനോയ്ഡുകള്‍ നും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.
Advertisment
കൊക്കോയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കൊക്കോയിലെ നാരുകള്‍ ദഹനത്തെ സഹായിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us